മദ്യപാനത്തിനിടെ വാക്ക് തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
May 31, 2020 11:07 am

തിരുവനന്തപുരം: മദ്യപാനത്തിനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതി