ഊതിച്ചാല്‍ മാത്രം കാര്യമില്ല; കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
July 24, 2019 1:44 pm

കൊച്ചി: ഊതിച്ചുനോക്കി മാത്രം കേസെടുത്താല്‍ മദ്യപിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരില്‍ കൊല്ലം സ്വദേശികളായ മൂന്നുപേരുടെ പേരില്‍