പൂച്ചാക്കലിലെ കാറപകടം; കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലെന്ന് പൊലീസ്
March 10, 2020 10:40 pm

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ കാറപകടം സംഭവിച്ചത് മദ്യലഹരിയിലെന്ന് പൊലീസിന്റെ വിശദീകരണം. പൂച്ചാക്കല്‍ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി