വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ ഒഴിച്ച് മദ്യം കുടിച്ചു, ആന്തരിക അവയവങ്ങള്‍ വെന്ത നിലയില്‍
December 1, 2021 1:55 pm

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പൊലീസ്. വെള്ളമെന്നു കരുതി ഫോര്‍മാലിന്‍ അബദ്ധത്തില്‍ മദ്യത്തില്‍