ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം; ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് വിലക്ക്
April 27, 2019 1:09 pm

ലണ്ടന്‍:ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് 21 ദിവസത്തെ