ലഹരിറാക്കറ്റ് കേസ്; അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിലേക്കും നീളുന്നു
September 15, 2020 10:32 am

ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരിമരുന്നു റാക്കറ്റ്‌കേസിന്റെ അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് നീളുന്നു. ബെംഗളൂരുവില്‍ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ലഹരി മരുന്ന്