ജിദ്ദയില്‍ വന്‍ മയക്കുരുന്ന് വേട്ട; പിടികൂടിയത് 52 ലക്ഷം ലഹരി ഗുളികകള്‍
April 18, 2021 3:35 pm

ജിദ്ദ : ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. 52 ലക്ഷം ലഹരി ഗുളികകളാണ് പിടികൂടിയത്. ഓറഞ്ച് ലോഡിനകത്ത് ഒളിപ്പിച്ചു