rishiraj singh മയക്കുമരുന്ന് സംഘത്തിലെ വിദേശ മലയാളികളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടും; ഋഷിരാജ്
February 24, 2018 4:45 pm

കൊച്ചി: മയക്കുമരുന്ന് കടത്ത് സംഘത്തിലെ വിദേശ മലയാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.