പാലക്കാട് വൻ ലഹരിവേട്ട: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവും ചരസും പിടികൂടി
January 27, 2023 6:08 pm

പാലക്കാട്‌: പാലക്കാട് ജില്ലയിൽ വൻലഹരിവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് ലഹരിവേട്ട നടന്നത്. പാലക്കാട് എത്തിയ ഷാലിമാർ എക്സ്പ്രസിൽ നിന്ന് 45