തിരുവനന്തപുരത്ത് ലഹരി മരുന്ന് വിപണനം നടത്തുന്ന യുവാവിനെ എക്സൈസ് വകുപ്പ് പിടികൂടി
March 29, 2019 11:31 am

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്വദേശിയായ ലഹരി മരുന്ന് വ്യാപാരിയെ എക്സൈസ് വകുപ്പ് പിടികൂടി. ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന സൈക്കോട്രോപിക്ക് മരുന്നുകളുമായാണ് കിരണ്‍ദേവ്