ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ പറത്തി; അന്വേഷണം ആരംഭിച്ചു
February 29, 2020 3:11 pm

കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് നാവിക