അമിതവേഗത തുടര്‍ക്കഥ; ക്രിക്കറ്റ് ഇതിഹാസത്തിന് ഡ്രൈവിങ് വിലക്ക്
September 24, 2019 12:11 pm

അമിത വേഗതയില്‍ വാഹനമോടിച്ചതിന് ക്രിക്കറ്റ് താരത്തിന് വിലക്ക് കല്‍പ്പിച്ച് ബ്രിട്ടന്‍. ഓസ്‌ട്രേലിയന്‍ സ്പിന്നിങ് ഇതിഹാസം ഷെയ്ന്‍ വോണിനാണ് ഒരു വര്‍ഷത്തേക്ക്