ജൂലൈ 10 ന് നടത്താനിരുന്ന ഡ്രൈവര്‍ പരീക്ഷ മാറ്റിവെച്ചതായി പിഎസ്‌സി
July 2, 2021 11:00 am

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിന് ജൂലായ് പത്തിന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിയതായി പി.എസ്.സി. ഓഗസ്റ്റ് 17 ആണ്