ബംഗളൂരുവില്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തു; യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്ദ്ദനംബംഗളൂരു : ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തെന്ന് പറഞ്ഞ് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം.
ബംഗളൂരുവില്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തു; യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്ദ്ദനംബംഗളൂരു : ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തെന്ന് പറഞ്ഞ് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനം.
കെ.എസ്.ആര്‍.ടി.സി ബസ് എന്‍ജിന്‍ ഓഫാക്കാതെ 20 മിനിട്ട് നിര്‍ത്തിയിട്ടു; ഡ്രൈവറടക്കം 3 പേര്‍ക്കെതിരെ നടപടിതിരുവനന്തപുരം: സ്റ്റാന്‍ഡില്‍ യാത്രക്കാരെ കാത്ത് 20 മിനിട്ടോളം എന്‍ജിന്‍ ഓഫ് ചെയ്യാതെ കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയിട്ട സംഭവത്തില്‍ താത്കാലിക ഡ്രൈവറെ
ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിഡ്രൈവർമാരുടെ ജോലി സംരക്ഷിക്കാൻ ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഡ്രൈവർമാരുടെ ജോലി സംരക്ഷിക്കാൻ ഡ്രൈവറില്ലാ
തൃശൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു; 3 പേര്‍ കസ്റ്റഡിയില്തൃശൂര്: തൃശൂര്‍ ഒല്ലൂരില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍. ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം
കോഴിക്കോട്ട് ടിപ്പർ ലോറി ഡ്രൈവർ എംഡിഎംഎ വിൽപനയ്ക്കിടെ പോലീസ് പിടിയിൽകൂടരഞ്ഞി (കോഴിക്കോട്) : കൂമ്പാറയിൽ ടിപ്പർ ലോറി ഡ്രൈവർ എംഡിഎംഎ വിൽപനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ്
ബൈക്ക് യാത്രയ്ക്കിടെ സ്വയംഭോഗം; ബെംഗളൂരുവിൽ ‘റാപ്പിഡോ’ ഡ്രൈവർ അറസ്റ്റിൽബെംഗളൂരു : യുവതിയുടെ ലൈംഗികാരോപണ പരാതിയിൽ ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിക്കുന്നതിനിടെ ഇയാൾ
ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ അന്വേഷണ റിപ്പോർട്ട്കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ പണം മുൻകൂറായി നൽകാത്തതിൽ ഡ്രൈവർ ആംബുലൻസ് എടുക്കാൻ തയ്യാറായില്ലെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രാഥമിക
അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചുഅടൂര്: പത്തനംത്തിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക്
ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ മോഷണ ശ്രമത്തിനിടെ കുത്തിക്കൊന്ന പ്രതികൾ അറസ്റ്റിൽകണ്ണൂർ : കണ്ണൂരിൽ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ
അമിത വേഗത്തിന് പിടിച്ച കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നായ; ഒടുവിൽ യുവാവിനെ പിടികൂടി പൊലീസ്സ്പ്രിംഗ്ഫീല്ഡ്: ഓവര്‍ സ്പീഡിന് പിടിച്ചപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുള്ള ആളെ കണ്ട് പൊലീസിന് അമ്പരപ്പ്. ഓവര്‍ സ്പീഡിലെത്തിയ ആഡംബര വാഹനം തടഞ്ഞ്