കേരളം മദ്യ ലഹരിയില്‍ കുതിക്കുന്നു ; വില്‍പന 6180 കോടിയിലെത്തി
November 6, 2017 12:40 pm

കൊച്ചി: മാറ്റങ്ങളിലും മാറാതെ കേരളം മദ്യ ലഹരിയില്‍ കുതിക്കുന്നു. സംസ്ഥാനത്തു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മദ്യവില്‍പന 12,134 കോടി രൂപയാണ്‌.