ബാലഭാസ്‌ക്കറിന്റെ മരണം; വിഷ്ണു സോമസുന്ദരം ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി
June 17, 2019 11:45 am

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി.