ദേവീഭാവത്തിൽ ബോളിവുഡിന്റെ ഡ്രീംഗേൾ;വർഷങ്ങളോളം തേടിനടന്ന ചിത്രവുമായി ഹേമ മാലിനി
November 10, 2020 1:19 pm

ഇന്ത്യൻ സിനിമയുടെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന നടിയാണ് ഹേമ മാലിനി. ഒരു കാലഘട്ടത്തില്‍ ബോളിവുഡ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു ഹേമമാലിനി.