പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു
March 10, 2024 6:55 pm

പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷ് ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണു സംഭവം.

drawned കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം
May 11, 2019 7:09 pm

ആലപ്പുഴ : കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ മുഹമ്മ സ്വദേശികളായ നബിന്‍(17), ജിയോ(14) എന്നിവരാണ് മരിച്ചത്. നബിന്റെ

drawned സഹപാഠികളുമൊത്ത് കുളിക്കുന്നതിനിടെ ചുഴിയില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു
April 14, 2019 9:14 pm

കോഴിക്കോട് : ആനക്കാംപൊയില്‍ പതങ്കയത്ത് സഹപാഠികളുമൊത്ത് കുളിക്കുന്നതിനിടെ ചുഴിയില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി സാജുദ്ധീന്‍ മകന്‍

drawned വിഴിഞ്ഞത്ത് ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
February 17, 2019 6:48 am

വിഴിഞ്ഞം : ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി വിക്ടറി വിഎച്ച്എസ്എസിലെ വിദ്യാര്‍ഥി ബാലരാമപുരം പുന്നക്കാട് തലയല്‍ നൈനാംകോണം

drawned മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
January 4, 2019 10:09 pm

മൂന്നാര്‍: മാട്ടുപ്പെട്ടി പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പെട്ട മൂന്നാര്‍ കോളനിയലെ രഞ്ജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

drawned ഒഡീഷയില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു ; ഒന്‍പത് പേരെ കാണാതായി
January 3, 2019 7:11 am

കേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒന്‍പത് പേരെ കാണാതായി. കാണാതായവര്‍ക്കായി അഗ്‌നിശമനസേനയും ഒഡീഷ സ്‌പെഷല്‍