drama മോഹന്‍ലാലും രഞ്ജിത്തും ഒരുമിയ്ക്കുന്ന ‘ഡ്രാമ’; ആഗസ്റ്റ് 24ന് തിയേറ്ററുകളിലേയ്ക്ക്
June 29, 2018 5:09 pm

ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിയ്ക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ. ചിത്രം ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും. ഡ്രാമയുടെ ടീസര്‍