വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച സംഭവം; പ്രതി അറസ്റ്റില്‍
April 18, 2021 11:40 am

എടക്കര: മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.