ഡോ ഷഹന ആത്മഹത്യ കേസ്; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി
December 11, 2023 2:55 pm

തിരുവനന്തപുരം: ഡോ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അതീവ ഗൗരവമുള്ള കുറ്റമാണ്