കേരളാ കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചുJanuary 17, 2023 4:04 pmകോട്ടയം : കേരളാ കോൺഗ്രസ് ചെയര്മാൻ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു.