സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തില്‍ കക്ഷി ചേരില്ല, ഒരുമിപ്പിച്ച് മുന്നോട്ട് പോകും; ഡോ. എസ് ബിജോയ് നന്ദന്‍
December 1, 2023 11:46 am

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താത്ക്കാലിക വൈസ് ചാന്‍സലറായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദന്‍. സര്‍ക്കാര്‍-ഗവര്‍ണര്‍