ഡോ. ഷഹാനയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി
February 27, 2024 9:21 pm

മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ.ഷഹാനയുടെ മരണത്തിന് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നീട്ടി.