ഇന്റര്‍നെറ്റിലെ അധോലോകത്തെ കുരുക്കാന്‍ നിര്‍മ്മിതബുദ്ധി സഹായകമാകും; ഡോ.റോഷി ജോണ്‍
September 27, 2019 4:51 pm

കൊച്ചി: ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഡാര്‍ക്ക് നെറ്റിനെ കുരുക്കാന്‍ നിര്‍മ്മിതബുദ്ധി സഹായകരമാകുമെന്ന് യുവ റോബോട്ടിക് വിദഗ്ധനും ടിഎസി