തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും കടിയേറ്റു
October 30, 2023 8:42 am

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ സിനിമ സീരിയല്‍ താരം ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും കടിയേറ്റു.