ഡോ. പി സരിന് എതിരെയുള്ള പരാതി ചോര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി
January 12, 2024 8:56 am

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ ഡോ. പി സരിന് എതിരെയുള്ള പരാതി ചോര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി.