കലാംജിയുടെ ഓർമയിൽ ‘ഡോ : കലാം സ്‌മൃതി ഇന്റർനാഷണൽ മ്യൂസിയം’ തിരുവനന്തപുരത്ത്
July 26, 2017 12:29 pm

തിരുവനന്തപുരം: സ്വപ്നങ്ങൾ കാണുവാനും ആ സ്വപ്നങ്ങളെ ലക്ഷ്യമാക്കി പറക്കുവാനും ഭാരതീയരെ പഠിപ്പിക്കുകയും , ഓർമിപ്പിക്കുകയും ചെയ്യ്ത മഹാനായ മനുഷ്യനാണ് ഡോ: