നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ഡോ.കഫീല്‍ഖാനെ സ്ഥാനാര്‍ത്ഥിയാക്കി എസ്പി
March 16, 2022 4:09 pm

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ ഖാനെ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചു.