നടൻ ബാലയുടെ പിതാവും സംവിധായകനുമായ ജയകുമാർ അന്തരിച്ചു
November 28, 2020 6:43 am

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശശ്ത