ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് ഷാ ഫൈസല്‍
August 10, 2020 5:50 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍. സിവില്‍ സര്‍വീസില്‍