അലക്സാണ്ടര്‍ പെയ്നിൻ ചിത്രം ഡൌണ്‍സൈസിങ് ; പുതിയ പോസ്റ്റർ പുറത്തെത്തി
November 20, 2017 9:59 am

അലക്സാണ്ടര്‍ പെയ്നിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഡൌണ്‍സൈസിങ്. തങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ തീരുമാനമെടുക്കുന്ന പോള്‍ സഫ്രാനേക്, അയാളുടെ ഭാര്യ ഓഡ്രി