എക്‌സാലോജികിന് എതിരായ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതില്‍ സംശയം ഉണ്ട്: കെ മുരളീധരന്‍
January 13, 2024 10:56 am

എക്‌സാലോജികിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നത് ഇവരുടെ അന്തര്‍ധാര അനുസരിച്ചിരിക്കുമെന്ന് കെ മുരളീധരന്‍.