ചികിത്സാകേന്ദ്രം ഒരുക്കിയിട്ടില്ല; പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കരസേന
July 4, 2020 6:05 pm

ന്യൂഡല്‍ഹി:ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന സൈനികരെ ലേയിലെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി