കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് ഇരട്ടജീവപര്യന്തവും പിഴയും
July 24, 2022 4:20 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുട്ടികളെ ഭീഷണിപ്പെടുത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. കക്കൂത്ത് കിഴക്കേക്കര റസീബിനെയാണ്