വിപണിയിലെത്തി ആറ് മാസങ്ങള്‍ക്ക് ശേഷം ഹാരിയറിന് ഇരട്ടനിറങ്ങള്‍ നല്‍കി ടാറ്റ
June 23, 2019 6:22 pm

ടാറ്റ ഹാരിയറിനും ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാവും ഇരട്ട നിറങ്ങള്‍