ഡാര്‍ജിലിംഗില്‍ ഇരട്ട സ്‌ഫോടനം, ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച നേതാവിനെതിരെ യുഎപിഎ
August 21, 2017 6:43 am

ഡാര്‍ജിലിങ്: ഡാര്‍ജിലിംഗില്‍ ശനിയാഴ്ച രാത്രിയുണ്ടായ ഇരട്ട ഗ്രനേഡ് ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടര്‍ന്ന് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) നേതാവ് ബിമല്‍