യുപിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ ഡോറമോണ്‍, ടൈറ്റില്‍ സോങ് പോസ്റ്റ് ചെയ്ത് ഹാക്കര്‍മാര്‍
September 11, 2018 7:00 pm

ന്യൂഡല്‍ഹി: യുപിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും, ടൈറ്റില്‍ ഗാനവും. സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ്