njan-marykkutty-film രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന’ഞാന്‍ മേരിക്കുട്ടി’; വീഡിയോ ഗാനം കാണാം
May 27, 2018 9:57 am

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ഗാനം പുറത്തിറങ്ങി. ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.