‘മരണത്തെ ഭയക്കുന്നില്ല’; മാവോയിസ്റ്റ് ആക്രമണത്തിനിരയായ അസിസ്റ്റന്റ് ക്യാമറമാന്റെ വീഡിയോ
October 31, 2018 2:02 pm

ന്യൂഡല്‍ഹി: ഛണ്ഡീഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ദൂരദര്‍ശന്‍ ക്യാമറ അസിസ്റ്റന്റ് മോര്‍മിക്തിന്റെ വീഡിയോ പുറത്ത്. അമ്മയ്ക്കുള്ള സന്ദേശമാണ് വീഡിയോയില്‍