രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; മോദിയ്ക്ക് മറുപടിയുമായി ശിവേസന
December 11, 2019 11:40 am

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവരുടേത് പാക്കിസ്ഥാന്റെ ഭാഷ്യമെന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസ്തവനയ്ക്ക് മറുപടിയുമായി ശിവസേന രംഗത്ത്. രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ്