‘പത്തു ദിവസം ചിരിക്കണ്ട!’; വിചിത്ര വിലക്കുമായി ഉത്തര കൊറിയ
December 17, 2021 4:40 pm

പോങ്യാങ്: ഉത്തരകൊറിയയിലെ പൗരന്‍മാരെ പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിചിത്ര