അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്‌പ്രെഡ് വരാം, ബ്രേക്ക് ദി ചെയ്ന്‍ വിട്ടുവീഴ്ച അരുത്- മുഖ്യമന്ത്രി
July 7, 2020 9:38 pm

തിരുവനന്തപുരം: ഇന്ത്യയിലാകെ കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നതു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ കോവിഡ് വ്യാപന സ്ഥിതി