കൊറോണക്കാലത്ത് ഒരു കൈത്താങ്ങ്; കേരളത്തിന് 10 ലക്ഷം രൂപ നല്‍കി നടന്‍ വിജയ്
April 22, 2020 3:41 pm

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി നടന്‍ വിജയ്. കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ 10 ലക്ഷം