പിഎം-കെയര്‍സ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് കാര്‍ത്തിക് ആര്യന്‍
March 31, 2020 10:14 am

മംബൈ: ആഗോളതലത്തില്‍ വ്യാപിച്ച് മൂപ്പതിനായിരത്തോളം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ രാജ്യത്തെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായ പോരാട്ടത്തിലാണ്