കോവിഡ്; സമ്മാനത്തുകയായ ഒരു ലക്ഷം ഡോളര്‍ യൂണിസെഫിന് സംഭാവന നല്‍കി ഗ്രേറ്റ
May 2, 2020 4:44 pm

ലോകമെങ്ങും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുകയാണ് പതിനേഴുകാരിയായ സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക