trump ഇറാന്‍ ആണവ കരാര്‍ ഇല്ലാതാക്കല്‍; യുഎസുമായി സഹകരിക്കുമെന്ന് ആംഗല മെര്‍ക്കല്‍
April 28, 2018 8:50 am

വാഷിംഗ്ടണ്‍: ഇറാന്‍ ആണവ കരാര്‍ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ യുഎസുമായി സഹകരിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. യുഎസില്‍ സന്ദര്‍ശനത്തിനെത്തിയ മെര്‍ക്കല്‍

President Trumpwith North Korea's Kim Jong Un ഏറ്റവും ആദരണീയന്‍; കിം ജോംങ് ഉന്നിന് പുതിയ വിശേഷവുമായി ഡൊണാള്‍ഡ് ട്രംപ്
April 25, 2018 1:30 pm

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിനെ ഏറ്റവും ആദരണീയന്‍ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം

കാസ്‌ട്രോ മാറി കാനല്‍ വന്നാലും ക്യൂബ-യുഎസ് ശത്രുത പഴയപടി
April 21, 2018 5:12 pm

ഏപ്രില്‍ 18നാണ് ക്യൂബയില്‍ ചരിത്രപ്രാധാന്യമുള്ള അധികാരക്കൈമാറ്റം നടന്നത്. 1959ലെ വിപ്ലവത്തിന് ശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ അധ്യക്ഷനാകുന്നത്.

kim-jong ആണവ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണെന്ന് കിം ജോങ് ഉന്‍; അഭിനന്ദിച്ച് ട്രംപ്
April 21, 2018 8:53 am

പ്യോംഗ്യാംഗ്: ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണ വിക്ഷേപണങ്ങളും തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. എന്നാല്‍, ആണവായുധം

trump വരാനിരിക്കുന്ന ഉത്തര കൊറിയ-ദക്ഷിണ കൊറിയ ഉച്ചകോടി ; ആശംസകള്‍ നേര്‍ന്ന് ട്രംപ്
April 18, 2018 1:12 pm

വാഷിങ്ടണ്‍: ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറിയന്‍

KING സി ഐ എ ഡയറക്ടര്‍ മൈക്ക് പോംപയോ കിം ജോങുമായി രഹസ്യസന്ദര്‍ശനം നടത്തിയെന്ന് സൂചന
April 18, 2018 11:47 am

വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുടെ ഡയറക്ടര്‍ മൈക്ക് പോംപയോ ഉത്തര കൊറിയയിലെത്തുകയും കിം ജോങ് ഉന്നിനെ

trump1 റഷ്യയ്‌ക്കെതിരായ ഉപരോധം ആലോചിച്ചതിനു ശേഷം മാത്രമെന്ന് അമേരിക്ക
April 17, 2018 7:15 am

വാഷിംഗ്ടണ്‍: സിറിയയിലെ രാസായുധ ആക്രമണത്തിന്റെ അടിസ്ഥാനത്തില്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്താനിരുന്ന ഉപരോധം അമേരിക്ക നീട്ടിവച്ചെന്ന് സൂചന. ആലോചനകള്‍ക്കു ശേഷം മാത്രം ഇതു

donald trump സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
April 15, 2018 2:37 pm

വാഷിങ്ടണ്‍: സിറിയയിലെ സൈനിക നടപടി വിജയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമായിരുന്നു സിറിയയിലേത്.

Russia-PUTIN റഷ്യക്ക് തിരിച്ചടി: ആക്രമണത്തെ അപലപിക്കുന്ന പ്രമേയം യുഎന്‍ തള്ളി
April 15, 2018 10:34 am

യുഎന്‍: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലും റഷ്യക്ക് തിരിച്ചടി. ആക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം യുഎന്‍

syria-chemical-attack സിറിയൻ യുദ്ധം അമേരിക്ക – റഷ്യയുമായി ഏറ്റുമുട്ടലിൽ കലാശിക്കാൻ സാധ്യതയേറെ
April 11, 2018 11:34 pm

വാഷിംങ്ങ്ടണ്‍: സിറിയയിലെ യുദ്ധം അമേരിക്ക – റഷ്യ ഏറ്റുമുട്ടലായി മാറാന്‍ സാധ്യത. നിലവില്‍ അമേരിക്കന്‍ സഖ്യകക്ഷിയായ ബ്രിട്ടന്‍ റഷ്യയുമായി കടുത്ത

Page 42 of 68 1 39 40 41 42 43 44 45 68