trumb പോണ്‍ നായികയ്ക്ക് ട്രംപ് നല്‍കിയത് സ്വന്തം പണം; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍
February 14, 2018 12:10 pm

വാഷിങ്ടണ്‍: പോണ്‍ നായിക സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ