ട്രംപിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കം;വഴിയും പരിസരവും മോടി പിടിപ്പിച്ച് അധികൃതര്‍
February 13, 2020 12:04 pm

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ വന്‍ തയ്യാറെടുപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ്