നിലവിലെ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയും; പ്രശംസയുമായി അനില്‍ കുംബ്ലെ
January 9, 2019 5:22 pm

മുംബൈ: മികച്ച ഫോമിലുള്ള മത്സരങ്ങള്‍ കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം അടക്കിഭരിക്കാന്‍ കഴിയുമെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ.